Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bypass Roads

Palakkad

ബൈ​പാ​സ് റോ​ഡു​ക​ളി​ൽ ഓ​ട്ട​യ​ട​യ്ക്ക​ൽ

ചി​റ്റൂ​ർ: ഗ​വ. കോ​ള​ജി​നു സ​മീ​പം പു​ഴ​പ്പാ​ല​ത്തി​ന്‍റെ സ്ലാ​ബു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു​ള്ള ബ​ദ​ൽ റോ​ഡു​ക​ളി​ലെ ഓ​ട്ട​യ​ട​യ്ക്ക​ൽ തു​ട​ങ്ങി.

പാ​ല​ത്തു​ള്ളി, പെ​രു​വെ​മ്പ്, പാ​റ​ക്ക​ളം റോ​ഡു​ക​ളി​ലെ കു​ഴി​ക​ള​ട​ച്ചു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ൾ ഇ​ന്ന​ലെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​ല​ത്തു​ള്ളി​വ​ഴി അ​ത്തി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും മേ​ട്ടു​പ്പാ​ള​യം വ​ണ്ടി​ത്താ​വ​ളം വ​ഴി അ​ണി​ക്കോ​ട്ടി​ലേ​ക്കു​മാ​ണ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ കാ​ർ, ഓ​ട്ടോ ഉ​ൾ​പ്പെ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ഓ​ടി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. പു​ഴ​പ്പാ​ല​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​യി കൈ​വ​രി നി​ർ​മാ​ണ​ജോ​ലി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ​ദ​ൽ റോ​ഡു​ക​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ബൈ​പാ​സ് റോ​ഡു​ക​ളി​ലെ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

Latest News

Corehub Up